¡Sorpréndeme!

അർണബിനു പ്രാന്താണെന്ന് ഭാര്യ | Oneindia Malayalam

2019-03-11 1,018 Dailymotion

arnab goswami admitted in mental asylum video by pakistani tv anchor goes viral
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരുപക്ഷേ റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമി ആയിരിക്കും. അടുത്തിടെ ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം വേണമെന്ന തരത്തിൽ മുറവിളി കൂട്ടിയതിന് അർണബ് വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല സച്ചിൻ തെണ്ടുൽക്കറെ അടക്കം രാജ്യദ്രോഹിയാക്കിയതിന് അർണബിന് പൊങ്കാല കിട്ടി.